Thursday 10 June 2010

കള്ളു മാഹാത്മ്യം

വെള്ളം ചേര്‍ക്കാതെടുത്തോരമൃതിനു സമമാം നല്ലിളം കള്ളു ചില്ലിന്‍
വെള്ള ഗ്ലാസ്സില്‍ പകര്‍ന്നങ്ങനെ രുചികരമാം മത്സ്യ മാംസാദി കൂട്ടി
ചെല്ലും തോതില്‍ ചെലുത്തി ചിരി,കളികള്‍,തമാശൊത്തു മേളിപ്പതേക്കാള്‍
സ്വര്‍ല്ലോകത്തും ലഭിക്കില്ലുപരിയൊരു സുഖം!പോക വേദാന്തമേ നീ.

-ചങ്ങമ്പുഴ

1 comment:

  1. കള്ളത്തരത്തിലടിച്ചെടുത്തൊരു പത്തു പുത്തെൻ നീട്ടി
    ഭള്ളുപറഞ്ഞുറക്കെ കൊടുത്തവൻ കേൾക്കെ പിന്നെ
    വല്ലാത്തൊരു ചവർപ്പിൻ രസമുള്ളിലാക്കി ചെന്നൊരു
    പൊല്ലാപ്പുണ്ടാക്കി പൊതിരെ തല്ലുവാങ്ങി, പോക വേദാന്തമേ നീ

    ReplyDelete