Saturday 24 July 2010

സീതയുടെ രാമന്‍



കരം പിടിച്ച നാള്‍ മുതല്‍ ഗൃഹത്തിലും വനത്തിലും
വരാംഗി ! ശൈശവത്തിലും തഥൈവ യൌവനത്തിലും
പരം നിനക്കുറങ്ങുവാന്‍ മൃദൂപധാനമോര്‍ക്ക മ-
റ്റൊരംബുജാക്ഷിയെത്തൊടാത്ത രാമ ബാഹുവല്ലയോ ?

-ചാത്തുക്കുട്ടി മന്നാടിയാര്‍ (ഉത്തര രാമചരിതം)

2 comments:

  1. ‘ഇല്ലൊരുവനുമിന്നു മന്നിതിലിരിപ്പൂ മറ്റു- നല്ലൊരുവളെ മനസ്സിലാഗ്രഹിച്ചിടാത്തതായ്...’

    ReplyDelete
  2. വി.എ,
    പക്ഷേ രാമൻ അത്തരക്കാരനായിരുന്നില്ലല്ലോ
    -ദത്തൻ

    ReplyDelete