Tuesday 6 July 2010

ഭക്തി

ചെന്താർകാന്തികൾ ചിന്തുമന്തി സമയച്ചന്തം കലർന്നും ഭവാൻ
നീന്തിച്ചെന്നഥ നൃത്തമാടിയമരും ദേവന്റെ തൃക്കൈകളിൽ
ചുറ്റിപ്പറ്റിയവറ്റിലിറ്റുമുതിരം തോരാത്തൊരാനത്തുകിൽ
ക്കോലം ചാർത്തണമാടൽ വിട്ടുമ രസാൽ കണ്ടോട്ടെ നിൻ ഭക്തിയെ

എ.ആർ.രാജരാജ വർമ്മ

2 comments:

  1. ഉപാസനേ,പ്രണവത്തെ തൊട്ടുണർത്തി ഉള്ളിലേയ്ക്കാവാഹിച്ചെടുക്കുമ്പോൾ സൂര്യന്റെ ജ്വാലാപ്രഭയാൽ മനസ്സ് ഏകാന്തമാകും- അപ്പോൾ സുഖദു:ഖങ്ങൾ നാമറിയുന്നില്ല.ഞാനൊന്നുമല്ലെന്ന ബോധം നമ്മളറിയുന്നു.പിന്നെ ഭക്തി മാത്രമാകുന്നു. ഓം=ഓങ്കാരം=പ്രണവം. നന്ദി വീണ്ടും കാണാം....

    ReplyDelete