ഉണ്ടോ മിടുക്കുള്ളഭിഭാഷകന്‍മാര്‍ ഉണ്ടോ പണം പൂത്തതു കൈയ്യി;-ലെങ്കില്‍ താണ്ടേണ്ട എന്‍ട്രന്‍സുപരീക്ഷ,മാര്‍ക്കും- വേണ്ടാ മെഡിക്കല്‍ പഠനം തുടങ്ങാന്‍.
...ദത്തന്‍
(*മിനിമം മാര്‍ക്കില്ലാത്തവരുടെ പ്രവേശനം സാധുവാണെന്നും ലക്ഷങ്ങളുടെ ബാങ്ക് ഗ്യാരണ്ടി വേണമെന്ന സ്വാശ്രയ കോളേജ് മാനേജ്മെന്റ് നിബന്ധന ശരിയാണെന്നുമുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എഴുതിയത്.)
............................................................. ............................................................. ................................................................ കൈ വെട്ടി മാറ്റിയ നരാധമരെത്ര ഭേദം? -ദത്തന്‍
കരം പിടിച്ച നാള്‍ മുതല്‍ ഗൃഹത്തിലും വനത്തിലും വരാംഗി ! ശൈശവത്തിലും തഥൈവ യൌവനത്തിലും പരം നിനക്കുറങ്ങുവാന്‍ മൃദൂപധാനമോര്‍ക്ക മ- റ്റൊരംബുജാക്ഷിയെത്തൊടാത്ത രാമ ബാഹുവല്ലയോ ?